
കാഞ്ഞിരപ്പള്ളി : അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് മുരിക്കുംവയല്‍ ഗവ.വി.എച്ച് .എസ്. എസ് സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീം അംഗങ്ങള്‍ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസ് സന്ദർശിച്ചു.
അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ.കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുദർശൻ കെ.എസ് ഫയർമാൻമാരായ ബിനു.വി, അജ്മല്‍,
ഷാരോണ്‍ എന്നിവർ ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ ജെസ്റ്റീന കെ.ജെ, ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യാപകരായ സുനില്‍ സെബാസ്റ്റ്യൻ, മോനിഷ കെ.എം എന്നിവരും സന്ദർശനത്തില്‍ പങ്കെടുത്തു