എൽ.ഡി.എഫ് കഞ്ഞിക്കുഴി മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു ; കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം; എൽ.ഡി.എഫ് കഞ്ഞിക്കുഴി മേഖല ഇലക്ഷൻ കൺവെൻഷൻ കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് അഗം അഡ്വ. ജിതേഷ് ജെ ബാബു അദ്ധ്യക്ഷത വഹിച്ചു.

video
play-sharp-fill


എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ, സി.എൻ സത്യനേശൻ, പി.ജെ വർഗീസ്, അഡ്വ. നിതിൻ സണ്ണി അലക്സ്, കെ.കെ.ആർ. മേനോൻ, സുനിൽ എബ്രഹാം, റെജി കുരുവിളഎന്നിവർ പ്രസംഗിച്ചു.

സിബി കെ. വർക്കി (പ്രസിഡണ്ട് ) പി.എം രാജു (സെക്രട്ടറി), കെ.കെ.ആർ മേനോൻ ( ട്രഷർ) എന്നിവർ ഭാരവാഹികൾ ആയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group