play-sharp-fill
കുമരകത്ത് വീടിനു നേരെ പടക്കം എറിഞ്ഞതായി പരാതി

കുമരകത്ത് വീടിനു നേരെ പടക്കം എറിഞ്ഞതായി പരാതി

സ്വന്തം ലേഖകൻ
കു​​മ​​ര​​കം: പാ​​തി​​രാ​​ത്രി​​യി​​ല്‍ വീ​​ടി​​നു ​നേ​​രെ പ​​ട​​ക്കം എ​​റി​​ഞ്ഞ​​താ​​യി പ​​രാ​​തി.

കു​​മ​​ര​​കം നാ​​ലാം വാ​​ര്‍​​ഡി​​ല്‍ മാ​​ണി​​ക്ക​​ത്ര എ​​ല്‍​​ദോ എം. ​​തോ​​മ​​സാണ് ത​​ന്‍റെ വീ​​ടി​​നു ​നേ​​രെ ഗു​​ണ്ടു പോ​​ലു​​ള്ള പ​​ട​​ക്കം എ​​റി​​ഞ്ഞ​​താ​​യി ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​മ​​ര​​കം പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി​​യ​​ത്.


രാ​​തി 12.55നാണ് ​സം​​ഭ​​വം.പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭീതിയിലായ വീ​​ട്ടു​​കാ​​ര്‍ കോ​​ട്ട​​യം പോ​​ലീ​​സ് ക​​ണ്‍​ട്രോ​​ള്‍ റൂ​​മി​​ലേ​​ക്കു വി​​ളി​​ച്ചു പ​​റ​​ഞ്ഞു. തുട​​ര്‍​​ന്ന് കു​​മ​​ര​​കം പോ​​ലീ​​സ് രാ​​ത്രി​ത​​ന്നെ സ്ഥലത്ത് എ​​ത്തി​​യ​​തോ​​ടെ​​യാ​​ണു പ​​ട​​ക്കം ഏ​​റ് അ​​വ​​സാ​​നി​​ച്ച​​തെ​​ന്നു എൽദോ പ​​റ​​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​​ല്‍​​ദോ​​യു​​ടെ രോ​​ഗി​​ക​​ളാ​​യ മാ​താ​പി​താ​ക്ക​ള്‍ തോ​​മ​​സും സു​​ജാ​​ത​​യും ഭാ​​ര്യ ഷൈ​​നി​​യും മൂ​​ന്നു മ​​ക്ക​​ളും വീ​​ടി​​നു മു​​ന്നി​ലെ ഉ​​ഗ്ര​​ശ​​ബ്ദം കേ​​ട്ട് ഉ​​ണ​​ര്‍​​ന്നെ​​ങ്കി​​ലും ഭ​​യം​​മൂ​​ലം വെ​​ളി​​യി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ല.

ഇ​​ന്നലെ രാ​​വി​​ലെ കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി പ​​രാ​​തി ന​​ല്‍​​കി​​യ​​തോ​​ടെ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.