ടെക്നോ പാർക്കിനുള്ളിൽ ടാറ്റ എലക്സിയിൽ ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിൽ തീപിടിത്തം

Spread the love

തിരുവനന്തപുരം: ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം.

video
play-sharp-fill

ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്.

ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.