video
play-sharp-fill

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പിടിച്ചു: യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു; യാത്രക്കാർ തീ കണ്ട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പിടിച്ചു: യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു; യാത്രക്കാർ തീ കണ്ട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്: എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റ രണ്ടു ബോഗികള്‍ക്കിടയില്‍ തീ പടര്‍ന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരാണ് തീ കണ്ടത്. ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. മറ്റു പ്രശ്‌നങ്ങളില്ലെന്നും നിസാമുദ്ദീന്‍ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.