എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം ; കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു
എറണാകുളം: നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂരിൽ നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
Third Eye News Live
0
Tags :