
സ്വന്തം ലേഖിക
ആലപ്പുഴ: വസ്ത്ര വ്യാപാരശാലയിൽ തീപിടുത്തം
ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപമുള്ള ശ്രീകുമാർ ടെക്സ്റ്റൈൽസിലാണ് തീപിടുത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ ജീവനക്കാർ ഉൾപ്പടെ കടയിലുള്ള സമയത്താണ് സീലിങ്ങിൽ തീ പടർന്നത്.
സീലിങ്ങിലെ എൽഇഡി ലൈറ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണം.
ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി വാലന്റൈൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.



