
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ വൻ തീപിടുത്തം രായമംഗലം പീച്ചനാംമുകളിൽ പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തം.
തത്സമയം തന്നെ ഫയർ ഫോഴ്സ് എത്തി തീ ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു.
ഉച്ചയ്ക്ക രണ്ട് മണിയോടു കൂടിയാണ് സംഭവം. ചൂടുള്ള കാലാവസ്ഥയായതിനാൽ തന്നെ ഏറെ ബുദ്ധിമുട്ടിയാണ് സേന തീ അണച്ച് കൊണ്ടിരിന്നത്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ തീ പടർന്നിട്ടില്ല. നിലവിൽ തീ നിയന്ത്രണ്ട വിധേയമാക്കിയാട്ടുണ്ട്.


