ആലപ്പുഴ ചേർത്തലയിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; സാധനങ്ങൾ പൂർണമായും കത്തി നശിച്ചു; തീപിടിത്തമുണ്ടായത് ഇന്നു പുലർച്ചെ മൂന്നരയോടെ; ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തീ അണച്ചു

Spread the love

സ്വന്തം ലേഖകൻ 

ചേർത്തല (ആലപ്പുഴ): നടക്കാവ് റോഡിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്.

പിന്നാലെ കട മുഴുവൻ കത്തി നശിച്ചു. ചേർത്തല, ആലപ്പുഴ, വൈക്കം, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group