ചിതലിനെ നശിപ്പിക്കാൻ തീയിട്ടു; പിന്നാലെ ആളിപ്പടർന്ന് എഴുവയസ്സുകാരന് 85 ശതമനാത്തോളം പൊള്ളലേറ്റു

Spread the love

പൂച്ചാക്കൽ: വീടിന് സമീപത്തെ ചിതലിനെ നശിപ്പിക്കാനായി തീ ഇട്ടത് ആളിപ്പടർന്ന് ഏഴു വയസ്സുകാരനു ഗുരുതര പൊള്ളലേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.

video
play-sharp-fill

തിന്നർ ഒഴിച്ചാണ് തീ കത്തിച്ചത്. തീ തിന്നർ പാട്ടയിലേക്കു പ‌ടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടിക്കും പൊള്ളലേറ്റെന്നാണു വിവരം.

പള്ളിപ്പുറം പുത്തൻനിവർത്തിൽ അരുണിന്റെ മകൻ റയാനാണു 85 ശതമനാത്തോളം പൊള്ളലേറ്റത്. അരുണിനും പൊള്ളലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയാനെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.