
കൊച്ചി: കൊച്ചി നോർത്ത് പാലത്തിന് സമീപം ടണ്‍ഹാളിന് സമീപത്തെ ഫർണിച്ചർ കടയില്‍ തീപിടുത്തം.
പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയില്‍ തീ പടർന്ന് പിടിച്ചത്.
തീ നിയന്ത്രണ വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group