video
play-sharp-fill

നാഗമ്പടത്തെ നഗരസഭയുടെ മാലിന്യം കൂടി കിടന്നിടത്ത് തീ പിടിച്ചു

നാഗമ്പടത്തെ നഗരസഭയുടെ മാലിന്യം കൂടി കിടന്നിടത്ത് തീ പിടിച്ചു

Spread the love

കോട്ടയം
നാഗമ്പടത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. നഗരസഭ മാലിന്യം തള്ളുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. തീ ആളി പടർന്നിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യമാണ് കൂടുതലും