മലപ്പുറം കോട്ടക്കൽ പുത്തൂരിൽ പമ്പിൽ പെട്രോൾ അടിക്കുന്നതിനിടെ കാറിനു തീ പിടിച്ചു

Spread the love

മലപ്പുറം: മലപ്പുറം കോട്ടക്കൽ പുത്തൂരിൽ പമ്പിൽ പെട്രോൾ അടിക്കുന്നതിനിടെ കാറിനു തീ പിടിച്ചു. ഉടൻ തന്നെ ഇത് ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും കാറിലുണ്ടായിരുന്ന കുടുംബത്തെ പെട്ടന്ന് കാറിൽ നിന്ന് ഇറക്കുകയും ചെയ്തു. അതിനാൽ വലിയ അപകടം ഒഴിവായി.

video
play-sharp-fill

ജീവനക്കാരുടെ സംയോജിത ഇടപെടലിലാണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടുത്. തുടർന്ന് ജീവനക്കാർ തന്നെ തീ അണക്കുകയായിരുന്നു.

_*തിരൂരിലെ പ്രാദേശിക വാർത്തകൾ തത്സമയം അറിയാൻ.. ഗ്രുപ്പിൽ ജോയിൻ ചെയ്യുക..*

https://chat.whatsapp.com/DaFxdGWudxGDhp7N4GZyJe?mode=hqrc

•••••⊶•⊷•••••⊶⊷•⊶⊷•••••⊶

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

•⊷••

*കുറഞ്ഞ നിരക്കിൽ തിരൂർ ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ ബന്ധപ്പെടുക*

wa.me/+9995555227

•••••⊶•⊷•••••⊶⊷•⊶⊷•••••⊶•⊷••

+91 9995555227

⏺️ www.fb.com/tirurnews

www.tirurnews.com

 ©️ *TIRUR NEWS™️*