video
play-sharp-fill

ഈ കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഒത്തുചേരാം…! മുണ്ടക്കയം സ്വദേശിനിയായ അഞ്ച് വയസുകാരിക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടത് 40 ലക്ഷം രൂപ; ഈ കുരുന്നിന് നമുക്കൊപ്പം ജീവിക്കാൻ അവകാശമുണ്ട്; നമുക്ക് സഹായിക്കാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഈ കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഒത്തുചേരാം.

ആസ്റ്റർ മെഡിസൈറ്റി ഹോസ്പിറ്റലിൽ തലാസീമിയ മേജർ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം സ്വദേശി അബീസിൻ്റെ മകൾ അഞ്ച് വയസുകാരിയായ അസ്നക്ക് ഉടൻ തന്നെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 40 ലക്ഷം രൂപയോളം ചിലവ് വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലേക്കായി സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഈ കുരുന്ന് ജീവൻ ഇനി നിങ്ങളുടെ കൈകളിലാണ്.

അബീസ് മോൻ പി.എ
സൗത്ത് ഇന്ത്യൻ ബാങ്ക്
ബ്രാഞ്ച്: മുണ്ടക്കയം
അക്കൗണ്ട് നമ്പർ: 0640053000006095
ഐഎഫ്എസ്സി കോഡ്: SIBL0000640