video

00:00

Saturday, May 17, 2025
HomeMainവിമാനത്തിനകത്ത് മദ്യപിച്ച് ബഹളം സൃഷ്ടിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ; ദോഹ-കൊച്ചി വിമാനത്തിലാണ് സംഭവം; റൺവേയിലേക്കിറങ്ങുന്ന സമയത്ത്...

വിമാനത്തിനകത്ത് മദ്യപിച്ച് ബഹളം സൃഷ്ടിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ; ദോഹ-കൊച്ചി വിമാനത്തിലാണ് സംഭവം; റൺവേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം വെച്ചുവെന്നാണ് പരാതി

Spread the love

സ്വന്തം ലേഖകൻ
കൊച്ചി : മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ് പരാതി നൽകുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments