ട്രെയിനിൽ സീറ്റിനു വേണ്ടി തർക്കം., യുവാവിനെ കയ്യേറ്റം ചെയ്തത് യുവതികൾ.

Spread the love

 

 

ഡെറാഡൂൺ :ട്രെയിനിൽ സീറ്റിനു വേണ്ടി തർക്കം., യുവാവിനെ കയ്യേറ്റം ചെയ്തത് യുവതികൾ. ട്രെയിനിലേ ജനറൽ കംപാർട്ട് മെന്റിൽ സീറ്റുവേണ്ടിയുള്ള തർക്കുന്ന വീഡിയോ വൈറൽ.

video
play-sharp-fill

ബർത്തിനു മുകളിൽ ഇരിക്കുന്ന യുവാവിനെ യുവതികൾ സീറ്റിനു വേണ്ടി മർദിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഡെറാഡൂണിൽനിന്ന് വെള്ളിയാഴ്ച ഗൊരഖ്പുരിലേക്കുള്ള ട്രെയിനിലാണ് സംഭവം.

തർക്കം എന്തിനെ അടിസ്ഥാന പ്പെടുത്തി യാണെന്ന് ധാരണയില്ല. എന്നാൽ തർക്കിക്കുന്നത് അമ്മയും മകളും ആണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
വനിതാദിനത്തിൽ അമ്മയും മകളും ഡെറാഡൂണ്‍ –  ഗൊരഖ്പുര്‍ ട്രെയിനിൽ സീറ്റിനായി തര്‍ക്കിക്കുന്നു’ എന്ന കുറിപ്പോടു കൂടിയാണ് എക്സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം വീഡിയോ 5 ലക്ഷത്തിൽ പരം ആളുകൾ കണ്ടിട്ടുണ്ട്. രസകരമായ ധാരളം കമന്റുകളും വന്നത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group