കരളിന് കരുത്തും കരുതലുമേകൻ സൗജന്യ ഫൈബ്രോസ്‌കാൻ ടെസ്റ്റുമായി കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രി ; ടെസ്റ്റില്‍ പങ്കെടുക്കുന്നതിനും ബുക്കിങ്ങിനുമായി 0481 2941000, 9072726190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കരളിന് കരുത്തും കരുതലുമേകൻ സൗജന്യ  ഫൈബ്രോസ്‌കാൻ ടെസ്റ്റുമായി  കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രി.

ആഗസ്റ്റ് 16 ശനിയാഴ്ച രണ്ട് മണി മുതൽ നാലുമണി വരെയാണ് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ടെസ്റ്റില്‍ പങ്കെടുക്കുന്നതിനും ബുക്കിങ്ങിനുമായി 0481 2941000, 9072726190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group