ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; നവംബർ 17 ന് കൊടികയറും

Spread the love

കോട്ടയം: ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം നവംബർ 17 ന് കൊടികയറും. നവംബർ 26ന് ആണ് ആറാട്ട്.

ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ കമ്മറ്റിയെ ഉത്സവ നടത്തിപ്പിനായി തിരഞ്ഞെടുത്തു. ഉത്സവത്തിനായി 40 ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിച്ചു. പരിപാടികൾ വഴിപാടായി നടത്താൻ താല്പര്യമുള്ളവർ സെപ്റ്റംബർ 15ന് മുൻപായി കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻറ് മനോജ് ഡി ശങ്കർ സെക്രട്ടറി കെ ആർ ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.

ഫോൺ: 99473 37309

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group