വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു; അടൂര്‍ നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് ദയനീയ തോല്‍വി

Spread the love

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയായ ഫെനി നൈനാൻ അടൂർ നഗരസഭയിലെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

video
play-sharp-fill

എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ വാർഡില്‍ ബിജെപി തങ്ങളുടെ നിലവിലെ വിജയം ആവർത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും നിർണായകമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു.