
കോട്ടയം : വീട്ടിൽ കയറി ഗൃഹനാഥയെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
പെരുമ്പായിക്കാട് മാമ്മൂട് വട്ടമുകൾ വീട്ടിൽ ഫെബിൻ(18)ആണ് അറസ്റ്റിലായത്.
ഇയാൾ പെരുമ്പായിക്കാട് കുമാരനല്ലൂർ മങ്ങാട്ട് കടവ് ഭാഗത്ത് പാളയെപ്പള്ളിയിലുള്ള വീട്ടിൽ കയറി ആക്രമണം അഴിച്ചു വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിൽ ഗൃഹനാഥയ്ക്കും, സഹോദരനും പരിക്കേറ്റു. തുടർന്ന് ഇവർ നൽകിയ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.