
കോട്ടയം : ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
7930 ആണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.പവന് 63440 രൂപയുമാണ്.
സ്വർണം റെക്കോർഡിട്ട് കുതിച്ചുയരുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പവന് 200 രൂപ കൂടി 63,440 രൂപ ആവുകയായിരുന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group