സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

Spread the love

കോട്ടയം : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണത്തിന്  63,440 രൂപയാണ്. സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞു 7930 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായിരുന്നു. ഈ മാസം തുടക്കത്തില്‍ സ്വർണവിലയില്‍ ഞെട്ടിപ്പിക്കുന്ന വർദ്ധനവായിരുന്നു ഉണ്ടായത്, അതിന് പിന്നിലെയാണ് ഇപ്പോഴത്തെ ഇടിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group