
ആലപ്പുഴ : ഓമനപ്പുഴയിൽ മകളെ ഭർത്താവുമായി പിണങ്ങി കഴിയുന്ന മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തി പിതാവ്. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം, ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെ പിതാവ് ഫ്രാൻസിസ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ആത്മഹത്യ എന്നാണ് ആദ്യം കരുതിന്നതെങ്കിലും മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ കുറ്റം സമ്മതിക്കുകയായിരുന്നു.