
ലക്നൗ: പുലര്‍ച്ചെ നാലിന് കാമുകനെ മുറിയില്‍ വിളിച്ചുകയറ്റിയ മകളേയും 20കാരനായ കാമുകനേയും വെട്ടിക്കൊന്ന് പിതാവ്.
യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം.
വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും.
പറോളിയിലാണ് പിതാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.
ഇരുകൂട്ടരും ഒരു വിഭാഗത്തില്ത്തന്നെയുള്ളവരാണെന്നും രണ്ടുവര്‍ഷമായി പരിചയം ഉണ്ടെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുമെന്ന് സംശയിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു.



