video
play-sharp-fill

ആലപ്പുഴയിൽ പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ (26) നെയാണ് കൊലപാതകക്കേസിൽ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യൻ (65) കഴിഞ്ഞ 21ന് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിതാവ് കിടക്കയിൽനിന്ന് വീഴുകയായിരുന്നു എന്നാണ് മകൻ പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.