
തിരുവനന്തപുരം: തൂങ്ങാംപാറയിൽ കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
27 കാരനായ അജിത്തിനെ ആണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. അജിത്തിന്റെ സഹോദരിയുടെ ഭർത്താവ് സജീവാണ് വെടിയുതിർത്തതെന്നാണ് വിവരം.
സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ്. സംഭവദിവസം രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തർക്കം തുടരുകയായിരുന്നെന്നും, ഇരുവരും മദ്യലഹരിയിലായിരുന്നെന്നുമാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


