
തിരുവനന്തപുരം : വഞ്ചിയൂരിൽ കള്ള വോട്ട് ആരോപിച്ച് ബി ജെ പി, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം, ബൂത്ത് രണ്ടിന് മുന്നിലാണ് സംഘർഷമുണ്ടായത്.
വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ ബിജെപി പ്രവർത്തകർ തടഞ്ഞു.
അതേ സമയം സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി.250 ലേറെ കള്ളവോട്ട് നടന്നു എന്നും റീപോളിങ് വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം, ബിജെപി ജില്ലാ നേതാവ് കരമന ജയൻ ആണ് റീപോളിങ് ആവശ്യം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മുതൽ അസ്രൂതിതമായ കള്ള വോട്ടാണ് ഇവിടെ നടക്കുന്നത്, ഇതിന് ഉദ്യോഗസ്‌ഥൻമാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും സി പി ഐ മ്മിന്റെ പരാജയ ഭീതിയാണ് ഇതിന് കാരണമെന്നാണ് ബിജെപിയുടെ ആരോപണം.



