
സ്വന്തം ലേഖകൻ
കോഴിക്കോട്: നാദാപുരം പഞ്ചായത്തിൽ നിന്ന് പത്ത് വ്യാജ വരുമാന സർട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. നാദാപുരം വില്ലേജ് ഓഫിസറുടെ പേരിലാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്.
സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി റവന്യുവകുപ്പിന് പരാതി നൽകി. സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടാനാണ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാനുള്ള സമയപരിധി അടുത്ത ചൊവ്വാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്