
വ്യാജ ലഹരി കേസ്; ‘യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതില്‍ എക്സൈസിന് മെല്ലെപ്പോക്ക്’; മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം; കേസില്‍ അട്ടിമറിക്കാൻ സാധ്യതയെന്ന് ഷീല സണ്ണി
സ്വന്തം ലേഖിക
തൃശൂര്‍: ചാലക്കുടിയിലെ വ്യാജ ലഹരി കേസില്‍ എക്സെെസിനെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി.
യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതില്‍ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി.
കേസില്‍ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.
Third Eye News Live
0