
തലയോലപ്പറമ്പ്: വീട്ടിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു.
തലയോലപ്പറമ്പ് വടയാർ സ്രായിൽ ബിബിൻ ഭവനിൽ ബിജിലക്ഷ്മണനാ (51)ണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം സംസ്കരിച്ചു
ഭാര്യ:സുമ. മകൾ: പത്മശ്രീ ( വിദ്യാർഥിനി ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group