
കൊച്ചി: ലഹരി കേസിലെ പ്രതികളില്‍ നിന്ന് കോടതിയില്‍ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തി എക്സൈസ് ഉദ്യോഗസ്ഥർ.
പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചില്‍, സിവില്‍ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വിജിലൻസ് നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.




