എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്; ഇനി ആഴ്ചയിൽ മൂന്ന് സർവീസ്

Spread the love

തിരുവനന്തപുരം: എറണാകുളം – വേളാങ്കണ്ണി എക്‌സ്പ്രസിന് ആഴ്ചയിൽ ഇനി മൂന്ന് സർവീസുകൾ.

ഇപ്പോൾ പ്രവർത്തിക്കുന്ന രണ്ട് റഗുലർ സർവീസുകൾക്കുപുറമേ, റെയിൽവേ ഒരു അധിക സർവീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ട്രെയിൻ നമ്പർ: 06061/06062
എറണാകുളം – വേളാങ്കണ്ണി – എറണാകുളം സ്‌പെഷ്യൽ എക്‌സ്പ്രസ്
06061 എറണാകുളം മുതൽ വേളാങ്കണ്ണിയിലേക്ക്: എല്ലാ ബുധനാഴ്ചകളും
06062 വേളാങ്കണ്ണി മുതൽ എറണാകുളം വരെ: എല്ലാ വ്യാഴാഴ്ചകളും
ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group