
കട്ടപ്പനയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; ഈരാറ്റുപേട്ട സ്വദേശി പൊലീസ് പിടിയിൽ
ഇടുക്കി : കട്ടപ്പനയിൽ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. ഈരാറ്റുപേട്ട സ്വദേശിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0