
സ്വന്തം ലേഖിക
കോട്ടയം: മല്‍സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുമരകത്തെ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രദര്‍ശനം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ.എബ്രഹാം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സ്മിത സുനില്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രം മേധാവി ഡോ.ജി ജയലക്ഷ്മി, പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ഷീബ റബേക്ക ഐസക്ക്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സിമി റോസ് ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്വേറിയം ഉത്പന്നങ്ങള്‍, മല്‍സ്യക്കുഞ്ഞുങ്ങള്‍, മല്‍സ്യവളം തുടങ്ങിയവയുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ഇന്ന് 3.30 ന് നിര്‍വഹിക്കും.