
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ ആളിൽ നിന്നും പണം വാങ്ങിയതിനാണ് വകുപ്പുതല നടപടി.
ബിനേഷ്, രാജേഷ്, ഷംനാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group