ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പനശ്ചിക്കാട് മണ്ഡലത്തിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

പരുത്തുംപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നി ബു കോയിത്തറ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം . പനശ്ചിക്കാട് ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണൻ , വാർഡ് മെമ്പർ പി.കെ. മോഹൻ ,എൻ.സി.പി. നിർവ്വാഹക സമിതി അംഗം പി.കെ.ആനന്ദക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, മണ്ഡലം പ്രസിഡൻറ് സോബി ചാക്കോ, വിനീത് കോട്ടയം,റോമി ജോർജ് എബ്രഹാം, ബിജി തോമസ്, പ്രദീപ് പി എലിയാസ് എന്നിവർ പ്രസംഗിച്ചു.