നവകേരള സദസ്; ഏറ്റുമാനൂരിൽ ലഭിച്ചത് 4797 നിവേദനങ്ങൾ; നിവേദനങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കും

Spread the love

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന ഏറ്റുമാനൂർ നിയോജമണ്ഡലത്തിൽ നവകേരള സദസിൽ 4797 നിവേദനങ്ങൾ ലഭിച്ചു.

video
play-sharp-fill

നവകേരള സദസ് വേദിക്ക് സമീപം
പ്രത്യേകം ഒരുക്കിയ 25 കൗണ്ടറുകളിലാണ് പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാൻ അവസരമൊരുക്കിയത്
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു.

ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് കൗണ്ടറുകളിൽ ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group