ഏറ്റുമാനൂർ മഹാ ദേവക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്:
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാ ദേവക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്:
ഉച്ചകഴിഞ്ഞ് 3ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം ബോർഡ് ഉപദേശക സമിതി അംഗങ്ങൾ, വഴിപാടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെങ്ങളം വടക്കത്തിലത്ത് വെച്ച്
ഗണപതി നമ്പൂതിരി കൊടിക്കൂറ കൈമാറും. കൊടിക്കൂറ ഏറ്റുവാങ്ങി രഥഘോഷയാത്രയായി വാദ്യമേളങ്ങളുടെയും ഭജനയുടെയും രാമനാമ ജപത്തിന്റെയും അകമ്പടിയോടുകൂടി വിവധ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ആറാട്ട് സ്വീകരണ പന്തൽ വഴി വൈകിട്ട് 7.45 ന് ക്ഷേത്രത്തിൽ എത്തിചേരും.
Third Eye News Live
0