
ഏറ്റുമാനൂർ: വർഷങ്ങളായി അവഗണനയില്‍പെട്ട ഏറ്റുമാനൂരപ്പൻ ബസ് ബേ നവീകരിക്കുന്നതിന് ഭക്തജനങ്ങളുടെയും, പൊതുപ്രവർത്തകരുടെയും കൂട്ടായ്മ, ബസ്ബെ സംരക്ഷണ സമിതി രൂപീകരിച്ചു.
കരുണ്‍ കൃഷ്ണകുമാർ പ്രസിഡന്റായും ബി രാജീവ്സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു.
ബസ് ബേയുടെ മേല്‍ക്കൂര തകർന്ന് അപകടാവസ്ഥയിലാണ്,വെളിച്ചമില്ല, തെരുവ്
നായ്ക്കളുടെയും,, മദ്യപാനികളുടെയും ആവാസ കേന്ദ്രമാണ്‌ഈ സാഹചര്യത്തിലാണ് ബസ് ബേ സംരക്ഷണസമിതി രൂപീകൃതമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡല വൃതം ആരംഭിക്കുന്ന വൃശ്ചികം ഒന്ന്ന് യാത്രക്കാർക്കും, ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന ഭക്തർ ക്കും സൗജന്യമായി പ്രഭാതഭക്ഷണവും, കുടിവെള്ളവും
രാവിലെ 7 30 മുതല്‍ 8.30വരെ നല്‍കും 13ന് വൈകിട്ട് അഞ്ചുമണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തില്‍ കൂടുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും



