video
play-sharp-fill

ഏറ്റുമാനൂർ പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ; തിരച്ചിൽ ആരംഭിച്ച് ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാ സേനയും

ഏറ്റുമാനൂർ പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ; തിരച്ചിൽ ആരംഭിച്ച് ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാ സേനയും

Spread the love

ഏറ്റുമാനൂർ : പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടിയതായി സൂചന.

ഏറ്റുമാനൂർ പേരൂർ മീനച്ചിലാറ്റിലാണ് അമ്മയും രണ്ട് കുട്ടികളും ചാടിയതായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്.

സംഭവത്തിൽ തുടർന്ന് ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാ സേനാ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group