play-sharp-fill
കുഞ്ഞേ നിനക്കായി പ്രദർശനം രാവിലെ ഏഴരയ്ക്ക് ഏറ്റുമാനൂരിൽ

കുഞ്ഞേ നിനക്കായി പ്രദർശനം രാവിലെ ഏഴരയ്ക്ക് ഏറ്റുമാനൂരിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനായുള്ള ” കുഞ്ഞേ നിനക്കായി ” വീഡിയോ പ്രദർശനം നവംബർ 28 ന് ഏറ്റുമാനൂരിൽ നടക്കും. രാവിലെ 7 30ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സി.ഐ ഓഫിസിന് മുന്നിൽ ബാലതാരം മീനാക്ഷി പരിപാടികൾ ഉദ്ഘാടനം ചെയ്യും.


ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ എ.ജെ തോമസ് ,  എസ്.ഐ അനുപ് .സി .നായർ എന്നിവർ  നേതൃത്വം നല്കും .
സംസ്ഥാന സർക്കാരും കേരള പോലീസും ചേർന്ന് സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group