ഏറ്റുമാനൂരിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം 

Spread the love

കോട്ടയം: ഏറ്റുമാനൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്ന് പ്രഥമികനിഗമനം.

video
play-sharp-fill

കട്ടപ്പന സ്വദേശി രമേശ് ആണ് മരിച്ചത്. വിഷം കഴിച്ചശേഷം രമേശ്‌ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചിരുന്നു.

ബന്ധുക്കൾ പോലീസുമായി എത്തിയപ്പോഴാണ് രമേശിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് തുടർനടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group