ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ 17ഓളം പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഏറ്റുമാനൂര്‍: പൊലീസ് സ്റ്റേഷനിലെ 17 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 കോണ്‍സ്ട്രബിള്‍മാര്‍ക്കും ഒരു ഹോം ഗാര്‍ഡിനും, സ്വീപ്പര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.
കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്റ്റേഷന്‍ അടച്ചിടേണ്ടി വരുമെന്നാണ് സൂചന.