കാന്‍സര്‍ ബാധിതനായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ലണ്ടനില്‍ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:യുകെയില്‍ കാന്‍സര്‍ ബാധിതനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്.

ആശ്രിത വീസയില്‍ എട്ടു മാസം മുമ്ബ് യുകെയില്‍ എത്തിയ ബോബിന് അധികം വൈകാതെ തന്നെ കാന്‍സര്‍ സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകലിലൂടെ രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ നിഷയ്ക്കും മക്കള്‍ക്കും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണില്‍ ആയിരുന്നു താമസം.സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച്.