video
play-sharp-fill
ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്‌ മാതൃഭൂമിയും  അച്ചായന്‍സ് ഗോള്‍ഡും ചേർന്ന് പുരാണ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു ; ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മത്സരം; നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് സ്വര്‍ണ്ണനാണയവും നിരവധി സമ്മാനങ്ങളും

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്‌ പുരാണ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. മാതൃഭൂമിയും കോട്ടയത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പായ അച്ചായന്‍സ് ഗോള്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മത്സരം നടക്കുക. ക്ഷേത്രമൈതാനിയില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന സ്റ്റാളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതി ഇടുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് സ്വര്‍ണ്ണനാണയവും നിരവധി സമ്മാനങ്ങളും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group