play-sharp-fill
ഏറ്റുമാനൂരിലും മീനടത്തും പുതിയ രണ്ട്  കണ്ടെയ്ന്‍മെന്‍റ്  സോണുകള്‍; നാലു വാര്‍ഡുകള്‍ ഒഴിവാക്കി

ഏറ്റുമാനൂരിലും മീനടത്തും പുതിയ രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; നാലു വാര്‍ഡുകള്‍ ഒഴിവാക്കി

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 18-ാം വാര്‍ഡും മീനടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.


ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-25, അതിരന്പുഴ-1, വെച്ചൂര്‍-6, കുറിച്ചി- 20 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ 9, 10, 11, 12, 16, 21, 22 എന്നീ വാര്‍ഡുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 64 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികൾ

1.ഏറ്റുമാനൂര്‍ – 1, 3, 4, 9, 10, 12, 14, 15, 18, 24, 27 ,32, 34, 35
2.കോട്ടയം – 5, 19, 27, 28, 48
3.വൈക്കം – 13, 25

ഗ്രാമപഞ്ചായത്തുകള്‍

4.ഉദയനാപുരം- 17
5.ടിവി പുരം-2
6.മറവന്തുരുത്ത്-1
7.കുറിച്ചി- 1, 15
8.മാടപ്പള്ളി-13
9.കൂരോപ്പട – 15
10.അതിരമ്പുഴ-9, 10, 11, 12, 16, 21, 22
11.കടുത്തുരുത്തി – 3
12.തലയാഴം- 14
13.എരുമേലി-20
14.വിജയപുരം-1, 5, 16
15.ആര്‍പ്പൂക്കര-1, 2, 13
16.പാമ്പാടി – 6, 17
17.കാഞ്ഞിരപ്പള്ളി – 11
18.കാണക്കാരി – 5
19.പുതുപ്പള്ളി-6, 11
20.മണിമല-11
21.വെള്ളൂര്‍-13,14
22.ചെമ്പ്-4, 5, 6, 7, 9
23.അയ്മനം -10
24.മുണ്ടക്കയം -6, 8
25.പാറത്തോട്-16
26.മുളക്കുളം-1
27.മീനടം-6