
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: നഗരസഭ 35 ആം വാർഡിൽ നടന്ന ഉപതിരെഞ്ഞെടുപ്പിൽ ബിജെപിയിലെ സുരേഷ് ആർ നായർ (കണ്ണൻ) വിജയിച്ചു.
ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫ് സ്ഥാനാർത്ഥിക്ക് 151 വോട്ടും ലഭിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള എൽഡിഎഫിൻ്റെ നീക്കം ഫലം കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള എൽഡിഎഫിൻ്റെ സാധ്യത ഇല്ലാതായി