ബാബു ജോർജ് സിപിഐ (എം) ഏറ്റുമാനൂർ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Spread the love

ഏറ്റുമാനൂർ : സിപിഐ (എം) ഏറ്റുമാനൂർ എരിയ സെക്രട്ടറിയായി ബാബു ജോർജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് നടന്ന സമ്മേളനത്തിലാണ് ബാബു ജോർജിനെ വീണ്ടും തെരഞ്ഞെടുത്തത്