play-sharp-fill
പത്താംക്ലാസ്സ് യോഗ്യതയുള്ളവർക്ക് സുവർണാവസരം ; ഇസാഫ് ബാങ്കിൽ തൊഴിൽ അവസരങ്ങൾ ; കൂടുതലറിയാം

പത്താംക്ലാസ്സ് യോഗ്യതയുള്ളവർക്ക് സുവർണാവസരം ; ഇസാഫ് ബാങ്കിൽ തൊഴിൽ അവസരങ്ങൾ ; കൂടുതലറിയാം

ഇസാഫ് ബാങ്കിൽ തൊഴിൽ അവസരങ്ങൾ.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്

35 മുതൽ 45 വരെ പ്രായം ഉള്ള സ്ത്രീകൾക്ക് മുൻഗണന. 10 ക്ലാസ് മിനിമം യോഗ്യതയും, ഡ്രൈവിംഗ് ലൈസെൻസ് ഉം ഉണ്ടെങ്കിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Plustwo യോഗ്യത ഉള്ള 21 മുതൽ 30 വയസ് വരെ ഉള്ള പുരുഷന്മാർക്കും, 21 മുതൽ 35 വരെ പ്രായം ഉള്ള സ്ത്രീകൾക്കും ജോലിക്ക്‌ അപേക്ഷിക്കാവുന്നത് ആണ്.

കൂടുതൽ വിവരങ്ങൾക്ക് 9496644073 ബന്ധപെടുക.