എരുമേലി സ്വദേശി ജിത്തു (28) എന്ന യുവാവിനെ പാലായിൽ നിന്ന് കാണാനില്ലന്ന് പരാതി: നീലഷർട്ടും,കറുത്ത പാൻ്റും ‘വെള്ള ഷൂവും ആണ് വേഷം..

Spread the love

പാലാ: പാലായിൽ നിന്ന് യുവാവിനെ കാണാനില്ലന്ന് പരാതി

എരുമേലി ഇട കടത്തി കിഴുകണ്ടയിൽ വീട്ടിൽ 28 വയസ് ഉള്ള ജിത്തുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച്ച മുതൽ പാലായിൽ നിന്നും ‘കാണാതായിരിക്കുന്നത്..

നീലഷർട്ടും,കറുത്ത പാൻ്റും ‘വെള്ള ഷൂവും ആണ് വേഷം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിൻ്റെ ബൈക്ക് പാലായിൽ നിന്നും ലഭിച്ചു.

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും അറിവു ലഭിക്കുന്നവർ. 9605232537 ഇന്നാ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.